Incident of scooter passenger injured due to broken cable; Lorry driver arrested
-
News
കേബിള്‍ പൊട്ടി വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ സ്കൂട്ടറിലിരുന്ന വീട്ടമ്മയ്ക്ക് മേല്‍ കേബിള്‍ പൊട്ടി വീണ് പരിക്ക് ഏറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ദുര്‍ഗ്ഗേഷ് ആണ് പിടിയിലായത്. ലോറിയും…
Read More »