Incident of insulting a visually impaired teacher in Maharajas College: Police with a decisive decision
-
News
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം:നിര്‍ണ്ണായക തീരുമാനവുമായി പോലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രൽ പൊലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനു മൊഴിനൽകി. അതേസമയം, കോളജ് അധികൃതർ…
Read More »