Imam arrested mutalaq woman
-
News
ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; 20 കാരിയായ യുവതിയുടെ പരാതിയില്‍ മൈനാഗപ്പള്ളി സ്വദേശിയായ ഇമാം റിമാന്‍ഡില്‍
കൊല്ലം: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ മൈനാഗപ്പള്ളി സ്വദേശിയായ പള്ളി ഇമാം റിമാന്‍ഡില്‍. തൊടിയൂര്‍ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയില്‍ അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ്…
Read More »