ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണവിധേയനായ ഇടുക്കി ജില്ലാ പോലീസ് മേധാവി വേണുഗോപാലിനെ സ്ഥലം മാറ്റി ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് സ്ഥലംമാറ്റം . ടി നാരായണൻ പുതിയ…