രാജകുമാരി: കടബാധ്യതയേത്തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പൂപ്പാറ മുള്ളംതണ്ട് സ്വദേശി സന്തോഷ്(45) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ തോക്കില്‍ നിന്നും തലയ്ക്ക് നിറയൊഴിച്ചായിരുന്നു…