ഹൈദരാബാദ്: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയോടു തോറ്റത്.34-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ്…