husband-killed-wife-in-piravom
-
കൂടെ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി; അയല്‍ക്കാരെ വിളിച്ചുണര്‍ത്തി കൊലപാതകം പറഞ്ഞു, വീട്ടുപരിസരത്തു കാത്തുനിന്നു
കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പിറവം മുളക്കുളത്താണ് ദാരുണസംഭവമുണ്ടായത്. 56കാരിയായ ശാന്തയെയാണ് ഭര്‍ത്താവ് ബാഹുലേയന് വെട്ടിക്കൊന്നത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം…
Read More »