Husband attacked wife for not birth boy child
-
ആണ്‍കുട്ടിക്ക് ജന്മം നല്കാത്തതിനാല് ഭര്‍ത്താവ് തിളച്ച വെള്ളമൊഴിച്ചു, യുവതി ഗുരുതരാവസ്ഥയിൽ
ഷാജഹാന്‍പുര്‍: ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍. ആണ്‍കുട്ടിക്ക് ജന്മം നല്കാത്തതിനാല് ഭര്‍ത്താവ് തിളച്ച വെള്ളമൊഴിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഞ്ജു-സത്യപാല്‍ ദമ്ബതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ഇളയകുട്ടിക്ക്…
Read More »