കോഴിക്കോട്: ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബല് ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ നാഫ്ത്തിയയെയാണ് കൊല്ലാന്‍ ശ്രമിച്ചത്.…