Husband arrested for stabbing his wife 11 times with a knife in Chengannur
-
News
കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി, ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം. അജയ് ഭവനില്‍ രാധ (62) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ്…
Read More »