Huge fire in Thiruvananthapuram; efforts to extinguish the fire continue
-
News
തിരുവനന്തപുരത്ത് വൻ തീപിടിത്തം;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. തിരുവനന്തപുരം നരുവാമൂട്ടിൽ അമ്മാനൂർ കോണത്താണ് സംഭവം. തടി മില്ലിലാണ് തീപിടിത്തമുണ്ടായത്. അമ്മാനൂർക്കോണം വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്.…
Read More »