മുംബൈ:വാട്സ്ആപ്പിൽ (WhatsApp) അടുത്തിടെയാണ് എച്ച്ഡി ഫോട്ടോകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ എച്ച്ഡി വീഡിയോകൾ ഷെയർ ചെയ്യാനുള്ള ഫീച്ചർ കൂടി കമ്പനി…