Housewife died in wild elephant attack
-
News
ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു
ഇടുക്കി: പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ മതംബ കൊമ്പന്‍പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍ വീട്ടില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്.…
Read More »