House damaged near quari in chadayamangalam
-
News
ചടയമംഗലത്ത് പാറമടയ്ക്ക് സമീപമുള്ള വീട് തകർന്നു, വീട്ടിനുള്ളിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം:ചടയമംഗലം നേട്ടത്തറയിൽ വീട് ഇടിഞ്ഞു വീണു.ചടയമംഗലം നെട്ടേത്തറയിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ സമീപത്തുള്ള വീടാണ് കഴിഞ്ഞ ദിവസം തകർന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. മൈനിംഗ് ആൻഡ്…
Read More »