hotel-owner-justification-in-food-price
-
News
ഞങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ട്, അതില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിട്ടുണ്ട്, വില കൂടും; എം.എല്‍.എയുടെ പരാതിയില്‍ ന്യായീകരണവുമായി വീണ്ടും ഹോട്ടലുടമ
ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പിപി ചിത്തരഞ്ജന്റെ പരാതിയില്‍ വീണ്ടും ന്യായീകരണവുമായി ഹോട്ടലുടമ രംഗത്ത്. ഉദ്യോഗസ്ഥര്‍ക്ക് നല്കിയ വിശദീകരണത്തില്‍ തങ്ങളുടെ മുട്ടറോസ്റ്റിന്…
Read More »