hospital-had-no-security-breach-in-the-abduction-of-the-baby-report
-
News
കൃത്യം ആസൂത്രിതം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ ആശുപത്രിക്ക് സുരക്ഷാ വീഴ്ചയില്ല; റിപ്പോര്‍ട്ട്
കോട്ടയം: നവജാതശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More »