Hone bee attack in film shooting
-
Entertainment
സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം: എട്ട് പേർക്ക് പരിക്ക്
പാലക്കാട്: കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്.എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന ‘തേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം.…
Read More »