Home invasion followed by suicide of accused; The nursing student died after being cut
-
News
വീടു കയറി ആക്രമണം, പിന്നാലെ പ്രതിയുടെ ആത്മഹത്യ; വെട്ടേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു
പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി…
Read More »