HMP virus outbreak in Tamil Nadu too; Two children have been confirmed infected
-
National
തമിഴ്നാട്ടിലും എച്ച്.എം.പി വൈറസ് ബാധ; രണ്ട് കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ചു, രാജ്യത്ത് മൊത്തം അഞ്ച് കേസുകൾ
ചെന്നൈ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ചെന്നൈയിലും രണ്ടുപേർക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ,…
Read More »