hindu-organizations-protest-against-actress-trisha
-
Entertainment
ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറി, ചിത്രം വൈറലായതോടെ നടി തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തം
ഇന്‍ഡോര്‍: ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു കയറിയതിന് തെന്നിന്ത്യന്‍ താരം തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. താരത്തെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സിനിമ ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത്…
Read More »