hindu organisation says attacks on christian places of worship will continue
-
News
“ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരും’: പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദു സംഘടന
മംഗളൂരു: ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ (എച്ച്ജെവി). ഉഡുപ്പി കർക്കളയിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക്നേരെ ആക്രമണം നടത്തിയതിന്…
Read More »