Higher education totaly changing
-
ഉന്നതവിദ്യാഭ്യാസം ഉടച്ചുവാർക്കുന്നു; 60 ശതമാനം ക്ലാസിൽ, ബാക്കി ഓൺലൈനിൽ
കൊച്ചി:ഉന്നതവിദ്യഭ്യാസ മേഖലയിൽ അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും നിർദേശിക്കുന്ന പദ്ധതിക്ക് യു.ജി.സി. തുടക്കംകുറിച്ചു. ബ്ലെൻഡഡ് ലേണിങ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച് ഉപസമിതിയുടെ…
Read More »