High-tech cheating during ISRO exams; Two arrested in Thiruvananthapuram
-
News
ഐ.എസ്.ആര്.ഒ പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി; തിരുവനന്തപുരത്ത് രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ട് പേര് പിടിയില്‍. ഹരിയാണ സ്വദേശികളായ സുമിത് കുമാര്‍, സുനിൽ എന്നിവരാണ് പിടിയിലായത്. വി.എസ്.എസി.സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി.…
Read More »