കാസര്‍കോഡ്: കോവിഡ് 19 രോഗബാധയേത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും.രണ്ടാഴ്ച ആരാധനാലയങ്ങളും ക്ലബുകളും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍…