കൊച്ചി:ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഭുമി ഏറ്റെടുക്കലിനായി സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിനാണ് സ്റ്റേ.ബിലീവേഴ്സ് ചർച്ചിന്…