high court send notice to dgp and kerala government in abhaya case
-
അഭയ കേസില്‍ ശക്ഷിക്കപ്പെട്ടവര്ക്ക് പരോള്‍ നല്കിയ സംഭവം; സര്‍ക്കാരിനും ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ്
കൊച്ചി: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചു. പരോള്‍ ചട്ടവിരുദ്ധമാണെന്ന് കാട്ടി…
Read More »