high-court-on-post-covid-treatment kerala
-
‘കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ’; സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കൊവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള…
Read More »