high-court-full-bench-order-banning-house-construction-on-paddy-land-bought-after-2008
-
News
2008ന് ശേഷം വാങ്ങിയ വയലുകള്‍ വീട് വയ്ക്കാന്‍ നികത്താനാകില്ല: ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവ്
കൊച്ചി: 2008നു ശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്കു ഭവന നിര്‍മാണത്തിനായി അതു പരിവര്‍ത്തനം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നത്…
Read More »