High court freezed Robin bus permit cancellation
-
News
റോബിന് ബസിന് താല്‍ക്കാലിക ആശ്വാസം; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: റോബിന് ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട്…
Read More »