ഓരോ അപ്ഡേറ്റിലൂടെയും മികച്ച സവിശേഷതകൾ അവതരിപ്പിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) ഇപ്പോൾ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടക്കാൻ സഹായിക്കുന്ന…