heavy wind calamity kottayam
-
News
കോട്ടയത്ത് ശക്തമായ ചുഴലിക്കാറ്റ്,നിരവധി വീടുകള്‍ തകര്‍ന്നു,വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ വീണു,കുമരകം റൂട്ടില്‍ ഗതാഗതം തടസപ്പെട്ട നിലയില്‍
കോട്ടയം: ഇന്ന് വൈകുന്നേരം ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ കനത്ത നാശം. കുമരകം,അയ്മനം,ആര്‍പ്പൂക്കര പഞ്ചായത്തുകളിലാണ് കാറ്റ് നാശം വിതച്ചത്. ഇലക്ട്രിക് പോസ്റ്റ്കളിലേക്ക് മരങ്ങള്‍ വീണതിനേത്തുടര്‍ന്ന്…
Read More »