heavy-rains-in-thiruvonam-yellow-alert-in-5-districts
-
News
തിരുവോണത്തിന് മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത. ഓണദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അഞ്ചു ജില്ലകളില്‍ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More »