തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ചമുതൽ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ…