Heavy rains in Bengaluru
-
ബംഗളുരുവിൽ കനത്ത മഴ,അടിപ്പാതയിലെ വെള്ളത്തില്‍ കാർ മുങ്ങി, ഇൻഫോസിസ് ജീവനക്കാരി മരിച്ചു
ബംഗളുരു: കനത്ത മഴ ബെംഗളുരു നഗരത്തിൽ കനത്ത നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി…
Read More »