കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്നു മരണം. മലപ്പുറം കരിപ്പൂരിൽ വീട്ടിലേക്ക് മരം വീണ് രണ്ടു കുട്ടികളും കൊല്ലത്ത് വയോധികനുമാണ് മരിച്ചത്.കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍…