heavy rain; Operations at the Mumbai airport were disrupted and many flights were cancelled
-
News
കനത്ത മഴ; മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു, നിരവധി വിമാനങ്ങൾ റദ്ദാക്കി
മുംബൈ: കനത്ത മഴയിൽ താറുമാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം. മോശം കാലാവസ്ഥമൂലം 50-ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അഹമ്മബാദ്, ഹൈദരാബാദ്, ഇന്ദോര്‍ എന്നീ വിമാനത്താവളങ്ങളിലേക്ക്…
Read More »