heavy-rain-idukki-and-pathanamthitta
-
ഇടുക്കിയിലും പത്തനംതിട്ടയിലും കനത്തമഴ; വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി
തിരുവനന്തപുരം:പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ ( heavy rain ).കോന്നിയില്‍ ( konni ) ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍…
Read More »