heavy rain and wind in eastern side of ernakulam
-
News
പെരുമ്പാവൂരില്‍ സ്ട്രോംഗ് റൂമിലെ സി.സി.ടി.വി ക്യാമറകള്‍ മിന്നലേറ്റ് കത്തിനശിച്ചു,കോതമംഗലത്ത് മരങ്ങള്‍ കടപുഴകി,എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കാറ്റിലും മഴയിലും കനത്ത നാശം
കൊച്ചി: എറണാകുളത്ത് അതിശക്തമായ കാറ്റും മഴയും. കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ നിരവധി മരങ്ങളാണ് വീണത്. ഒരു മണിക്കൂറോളം…
Read More »