തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ശ്രമിച്ചുവെങ്കിലും പതാക ഉയര്‍ന്നില്ല.…