തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന…