മലപ്പുറം: ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…