Harthal mixed response
-
Kerala
ഹർത്താൽ ജനം തള്ളി, ഒറ്റപ്പെട്ട ആക്രമണങ്ങൾ
തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമ വിരുദ്ധ ഹർത്താൽ പൊതുജനം തള്ളിയ…
Read More »