Haritha karma Sena bonus
-
News
ഏഴായിരം രൂപ ബോണസ് അന്‍പതിനായിരം രൂപ ലാഭവിഹിതം,ഹരിതകര്‍മ്മസേനാംഗങ്ങളുടെ ബോണസ് കേട്ടാൽ ഞെട്ടും
എറണാകുളം: ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണത്തിന് ലഭിക്കുന്നത് ഏഴായിരം രൂപ ബോണസും അന്‍പതിനായിരം രൂപ ലാഭവിഹിതവും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായ 8,96,000 രൂപയാണ് തുല്യമായി വീതിച്ച്…
Read More »