harisree ashokan support lakshadweep
-
News
ഇത്തരം തുഗ്ലക്ക് പരിഷ്ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ; ദ്വീപിന് പിന്തുണയുമായി ഹരിശ്രീ അശോകന്
കൊച്ചി: ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. കൂടുതല്‍ സിനിമാ താരങ്ങള്‍ ദ്വീപ് ജനതയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഹരിശ്രീ അശോകനാണ് ഏറ്റവും അവസാനമായി ദ്വീപ് ജനതയ്ക്കു വേണ്ടി…
Read More »