യുവ ഗായകന് ഹരിശങ്കര്‍ മതം മാറിയെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി ഗായകന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ അക്കൗണ്ട് ഹാക്ക്…