Hari Nadar as a moving ‘gold shop’; Comes to the election campaign wearing five kilos of gold!
-
സഞ്ചരിക്കുന്ന ‘സ്വര്‍ണ്ണക്കട’യായി ഹരി നാടാര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ്!
ചെന്നൈ: സഞ്ചരിക്കുന്ന സ്വര്ണ്ണക്കടയായി ഹരി നാടാര്‍. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ത്ഥിയാണ് ഹരി. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്കിയ കണക്കനുസരിച്ച് 4.73 കോടി…
Read More »