തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ആയിരിക്കേ കയ്യേറ്റക്കാരെ വിറപ്പിച്ച ശ്രീറാം വെങ്കിട്ടരാമന് പതനം വളരെ വേഗത്തിലായിരിന്നു. ശ്രീറാമിനെ ഹീറോയില്‍ നിന്ന് സീറോയിലേക്ക് എത്തിച്ചത് അമിത മദ്യാപനാസക്തിയാണെന്നാണ് വിവരം.…