കൊച്ചി:ബേസിൽ സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ മിന്നൽമുരളി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നെറ്റ് ഫ്ലിക്സിൽ കൂടെയാണ് പുറത്തിറങ്ങിയത്.…