Graphic designer found dead at mavelikkara
-
News
കടബാധ്യത: ഗ്രാഫിക്സ് ഡിസൈനർ, വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ:മാവേലിക്കരയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ടിയൂർ ഗൗരി ശങ്കരത്തിൽ വിനയ കുമാർ (43) ആണ് മരിച്ചത്.വീട്ടിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More »