Grambi tiger captured
-
News
ഇടുക്കി ദൗത്യം വിജയം; ഗ്രാമ്പിയിൽ നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടി, കൂട്ടിലാക്കി പ്രത്യേകവാഹനത്തിൽ തേക്കടിയിലേക്ക്
വണ്ടിപ്പെരിയാർ(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ…
Read More »